Kanchana (Vasundhara Devi)
Actors
Areas of Contributions :
Actors
|
Year of First Movie | 1964 |
Year of Last Movie | 1985 |
Movies Acted In | 11 |
Released Movies | 11 |
Unreleased Movies | 0 |
Dubbed Movies | 3 |
Movies in Production | 0 |
Favorite Director | KS Sethumadhavan |
Favorite Producer | KSR Moorthy |
Number of Years in the Field | 22 |
1963 ൽ ശ്രീധറിന്റെ കാതലിക്ക നേരമില്ലൈ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ വസുന്ധര ദേവി (കാഞ്ചന എന്നത് സിനിമാ പേര്) തെലുങ്ക് കുടുംബത്തിലാണ് ജനിച്ചത്. തെലുങ്കിലും തമിഴിലും കന്നഡത്തിലും ധാരാളം സിനിമകളിൽ അഭിമയിച്ച കാഞ്ചന, കെ ബാലാജിയുടെ ആറ്റം ബോംബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറി. തുടർന്നും തന്റെ കരിയറിന്റെ അവസാനകാലത്ത് മലയാളത്തിൽ പല ചിത്രങ്ങളും നല്ല കഥാപാത്രങ്ങൾ ചെയ്തു.
അവിവാഹിതയാണ്.ഇപ്പോൾ ഹൈദരാബാദിൽ ജീവിക്കുന്നു.
Available Movies : 12
Available Web Series : 0
Available Short Movies : 0